ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു
June 4, 2026
കുമ്മിൾ ഗ്രാമപഞ്ചായത്തിലേയ്ക്കാവശ്യമായ വിവിധ അച്ചടി ജോലികൾക്കുള്ള പ്രവൃത്തികൾ ഉത്തരവാദിത്വത്തേടെ ഏറ്റെടുത്തു നടത്താൻ താൽപര്യമുള്ള പ്രിന്റിങ് പ്രസ്സുകൾ വ്യക്തികൾ / ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മഝരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിയ്കുന്നു.